വലതു കാൽ വെച്ച് കേറി വാ മോളെ”കത്തിച്ചു പിടിച്ച നിലവിളക്ക് അമ്മുവിന്റെ കയ്യിൽ കൊടുത്ത് കൊണ്ട് സുഭദ്രാമ്മ തന്റെ മരുമകളെയും മകനെയും വീടിനകത്തേക് കയറ്റി.
രചന – സുഹൈല സിദ്ദീഖ് “വലതു കാൽ വെച്ച് കേറി വാ മോളെ”കത്തിച്ചു പിടിച്ച നിലവിളക്ക് അമ്മുവിന്റെ കയ്യിൽ കൊടുത്ത് കൊണ്ട് സുഭദ്രാമ്മ തന്റെ മരുമകളെയും…




