മൊബൈലു കട നടത്തുന്ന അവനു സർക്കാർ ജോലിക്കാരി പെണ്ണിനെ കിട്ടി. എന്റെ ദൈവമേ സർക്കാർ ജോലിയുളള എനിക്ക് കൂലിപ്പണിക്കാരി പെണ്ണിനെപ്പോലും കിട്ടിയില്ലല്ലോ….
രചന – സുധീ മുട്ടം #തേപ്പു_കല്യാണം “സ്നേഹിച്ച പെണ്ണ് തേച്ചിട്ട് പോയത് കൊണ്ടാണ് അനിയനായി ഞാൻ വഴിമാറി കൊടുത്തത് അവനെങ്കിലും കല്യാണം കഴിച്ചു സുഖമായി ജീവിക്കട്ടെ എന്റെ…








