അബോർഷനുള്ള ഗുളിക ഉള്ളിൽ വച്ചു ലേബർ റൂമിൽ കാത്തിരിക്കുമ്പോൾ എനിക്ക് കുറ്റബോധം തോന്നിയില്ല
രചന – ജ്വാലമുഖി അബോർഷനുള്ള ഗുളിക ഉള്ളിൽ വച്ചു ലേബർ റൂമിൽ കാത്തിരിക്കുമ്പോൾ എനിക്ക് കുറ്റബോധം തോന്നിയില്ല… “വൈഖരി…..”യെസ്… “”തന്നെ ഡോക്ടർ വിളിക്കുന്നു… “ഞാൻ ഡോക്ടറുടെ അടുത്തേക്ക്…












