അമ്മയുടെ ചിത കത്തി അമരുന്നത് നോക്കി നിൽക്കുമ്പോൾ അവന്റെ മനസ്സും അതുപോലെ തിളക്കുകയായിരുന്നു.
എന്തിനാ അമ്മേ നിങ്ങൾക്ക് ഇത്രയും സങ്കടം മക്കൾ ഉപേക്ഷിച്ച് ഒരുപാട് അമ്മമാർ നിങ്ങൾക്ക് ഇവിടെ കൂട്ടായി ഉണ്ട്.. അതുപോലെ ഞങ്ങൾ കുറച്ചു പേരും കൂടിയുണ്ട് നിങ്ങളെയൊക്കെ നോക്കി…








