ഡ്യൂട്ടി കഴിഞ്ഞു എല്ലാവരും പോയി എന്നറിഞ്ഞപ്പോൾ അയാളോടുള്ള ദേശ്യം ഇരട്ടിയായി, കയ്യിൽ കിട്ടിയ പെന്നെടുത്തു മേശപ്പുറത്ത് ആഞ്ഞു കുത്തിയപ്പോൾ പിന്നിൽ നിന്നൊരു ചിരി
രചന: ബാസിബാസിത് “എന്ത് മണ്ടത്തരമാണിത് ചെയ്തു വെച്ചിരിക്കുന്നത്,ഫയൽ കംപ്ലീറ്റ് മാറ്റി ചെയ്തിട്ട് വീട്ടിൽ പോയാൽ മതി” സഹപ്രവർത്തകരുടെ മദ്ധ്യേ വെച്ചുള്ള മാനേജറുടെ ഉറച്ചസ്വരം ഇടുത്തി പോലെയാണ് എന്റെ…












