തനിയെ : ഭാഗം 01
രചന – സിന്ധു അപ്പുക്കുട്ടൻ ഓടിക്കിതച്ചുവന്ന് ബസിലേക്ക് കയറുമ്പോഴേക്കും കണ്ടക്ടർ ഡബിൾ ബെൽ കൊടുത്തിരുന്നു. ശ്വാസംമുട്ടിക്കുന്ന തിരക്ക്. കൈകൾ മുകളിലെ കമ്പിയിലേക്കൊന്ന് എത്തിപ്പിടിക്കാൻ ഏറെ പണിപ്പെട്ടു. ഇനിയും…
തനിയെ മലയാളം തുടർക്കഥ. എല്ലാ ഭാഗങ്ങളും ആദ്യം മുതൽ ക്രമത്തിൽ കരിമിഴിയിൽ സൗജന്യമായി വായിക്കാം.
രചന – സിന്ധു അപ്പുക്കുട്ടൻ ഓടിക്കിതച്ചുവന്ന് ബസിലേക്ക് കയറുമ്പോഴേക്കും കണ്ടക്ടർ ഡബിൾ ബെൽ കൊടുത്തിരുന്നു. ശ്വാസംമുട്ടിക്കുന്ന തിരക്ക്. കൈകൾ മുകളിലെ കമ്പിയിലേക്കൊന്ന് എത്തിപ്പിടിക്കാൻ ഏറെ പണിപ്പെട്ടു. ഇനിയും…
രചന – സിന്ധു അപ്പുക്കുട്ടൻ എന്താ ഇറങ്ങുന്നില്ലേ.? കുന്നുംപുറമെത്തിയപ്പോൾ ബെല്ലടിച്ച് കലിപ്പോടെ അവൻ വേണിക്കരികിൽ വന്നു നിന്ന് ചോദിച്ചു. ജീവിതത്തിൽ ഒരുപാട് തവണ അവനിൽ നിന്നും കേൾക്കേണ്ടി…
രചന – സിന്ധു അപ്പുക്കുട്ടൻ “വേണിയേച്ചി ഇന്നലെ മോൾടെ അച്ഛനെ കണ്ടെന്നു ശ്രുതിമോൾ പറഞ്ഞു ലോ. എന്നിട്ടെന്തേ എനിക്ക് കാട്ടി തരാഞ്ഞേ? പതിവുപോലെ രാത്രിഭക്ഷണമൊരുക്കുകയായിരുന്നു ഗീതുവും വേണിയും….
രചന – സിന്ധു അപ്പുക്കുട്ടൻ “അമ്മേ… ഈ പാച്ചു എന്നെ വെറുതെ നുള്ളിപ്പറിക്കാ.. എനിക്ക് നോവുന്നു.” റിമി മോൾ ഒച്ചവെച്ചുകൊണ്ട് അടുക്കളയിലേക്ക് ഓടിക്കയറി വന്നു. പിന്നാലെ പാച്ചുവും….
രചന – സിന്ധു അപ്പുക്കുട്ടൻ “അമ്മ പറഞ്ഞത് സത്യമാണോ എന്നറിയണമെന്നൊരു തോന്നൽ. അവനുമായുള്ള എല്ലാ റിലേഷനും അവസാനിപ്പിക്കണം എന്ന് തീരുമാനിച്ചവളാ ഞാൻ. പക്ഷേ വരാനുള്ളത് വഴിയിൽ തങ്ങില്ല…
രചന – സിന്ധു അപ്പുക്കുട്ടൻ “മോൾക്ക് വേദനിച്ചോ? രാത്രി ശ്രുതിയെ കേട്ടിപ്പിടിച്ചു കിടക്കുമ്പോൾ വേണി അവളുടെ കവിളിൽ മെല്ലെ തലോടി. ശ്രുതി മിണ്ടിയില്ല.അവൾ പിണങ്ങിയെന്ന് വേണിക്ക് മനസ്സിലായി….
രചന – സിന്ധു അപ്പുക്കുട്ടൻ “ഞാൻ രണ്ടു ദിവസം കഴിഞ്ഞേ വരൂ. ബസിൽ കുറച്ചു പണിയുണ്ട്. രാത്രി എന്നെ കാത്തിരിക്കണ്ട.വേണേൽ രണ്ടു ദിവസം നീ വീട്ടിൽ പോയി…
രചന – സിന്ധു അപ്പുക്കുട്ടൻ “വേണൂ, ഉറങ്ങിയോ? ചോദ്യത്തിനൊപ്പം തണുത്ത കൈത്തലം കവിളിനെ തഴുകി. വേണി മെല്ലെ കണ്ണുകൾ തുറന്നു. പ്രസാദ് അവൾക്കരികിൽ ഇരിപ്പുണ്ടായിരുന്നു. “എന്താ വിളിച്ചേ…..
രചന – സിന്ധു അപ്പുക്കുട്ടൻ “മുത്തശ്ശി, ഞാൻ കുറച്ചു ദിവസം വീട്ടിൽപോയി നിന്നാലോ. രണ്ടു ദിവസമായി ഒന്നിനും പറ്റണില്യ. എപ്പോഴും ഒരു തളർച്ചയാ.” വേണിയുടെ മുടി വിതർത്തി…
രചന – സിന്ധു അപ്പുക്കുട്ടൻ “നീ എന്തിനാടി കിടന്നു മോങ്ങുന്നേ. അവനെപ്പോലെ ഒരുത്തന്റെ കൊച്ചിനെ ഒണ്ടാക്കാൻ പോയപ്പോ ഓർക്കണമായിരുന്നു ഇതിങ്ങനെയൊക്കെയെ വരൂ എന്ന്. ഇനിയങ്ങോട്ട് അനുഭവിച്ചോ. തനിയെ…
രചന – സിന്ധു അപ്പുക്കുട്ടൻ “ആരാരോ ആരിരാരോ അച്ഛന്റെമോൾ ആരാരോ അമ്മക്ക് നീ തേനല്ലേ ആയിരവല്ലി പൂവല്ലേ ” “മുത്തശ്ശി, അവളച്ചന്റെ മോളല്ലട്ടോ. അമ്മേടെ മോളാ അമ്മേടെ…
രചന – സിന്ധു അപ്പുക്കുട്ടൻ “എന്തായാലും മുത്തശന്റെ കാര്യത്തിൽ ഒരു തീരുമാനമെടുക്കാതെ നിങ്ങളിറങ്ങിപ്പോയാൽ ശരിയാവില്ല.അവളെക്കൊണ്ട് എന്ത് ചെയ്യാൻ കഴിയും. ഉമ്മറത്ത് പ്രസാദിന്റെ ശബ്ദം ഉയരുന്നത് വേണി കേൾക്കുന്നുണ്ടായിരുന്നു….