എന്നെ വിട്ടേക്ക്..മാഷേ..” “ഏയ് ഞാൻ കാര്യമായിട്ട് പറഞ്ഞതാടോ”.. “ഈ കോവിലിൽ തൽക്കാലം ദേവൻമാർ
“എന്നെ വിട്ടേക്ക്..മാഷേ..” “ഏയ് ഞാൻ കാര്യമായിട്ട് പറഞ്ഞതാടോ”.. “ഈ കോവിലിൽ തൽക്കാലം ദേവൻമാർ വേണ്ട..” “എന്നാലാ നടവാതിലിങ്ങനെ തുറന്നിടാതിരുന്നൂടെ..” “ഒന്ന് ചിരിച്ചാലോ മിണ്ടിയാലോ കാട് കയറി ചിന്തിക്കുന്ന…











