ആരാ രാഗിണി……? ഏറെ നേരമായി ആ മുറിയിൽ തളംകെട്ടി നിന്ന നിശബ്ദതയെ ഭേദിച്ചു കൊണ്ട് നിത്യ ചോദിച്ചു.
രചന – ശ്രീഭദ്ര ആരാ രാഗിണി……? ഏറെ നേരമായി ആ മുറിയിൽ തളംകെട്ടി നിന്ന നിശബ്ദതയെ ഭേദിച്ചു കൊണ്ട് നിത്യ ചോദിച്ചു. ഫോണിൽ എന്തോ കാര്യമായി പരതിക്കൊണ്ടിരുന്ന വിവേകിന്റെ വിരലുകളെ അവളുടെ ആ ചോദ്യം നിശ്ചലമാക്കി. രാഗിണി………. രാഗിണി എന്റെ കൂടെ ഓഫീസിൽ വർക്ക് ചെയ്യുന്ന കുട്ടിയാണ്…… നിത്യ ഒന്നും മിണ്ടിയില്ല, മൗനം….., എനിക്കവളെ ഇഷ്ടമാണ്…

