ഭാര്യ മറ്റൊരുത്തന്റെ കൂടേ പോയെന്നറിഞ്ഞു ഒരുപാട് പേര് കാണാൻ വന്ന്.
രചന – ഷാഭാസൻ ഭാര്യ മറ്റൊരുത്തന്റെ കൂടേ പോയെന്നറിഞ്ഞു ഒരുപാട് പേര് കാണാൻ വന്ന്. പലരുടേം മുഖത്ത് എവിടുന്നോ കൊണ്ട് വന്ന് ഫിറ്റ് ചെയ്ത സഹതാപമാരുന്നു. ചിലര് എന്നെ നോക്കി പുച്ഛത്തോടെ ചിരിക്കുന്നതും എന്തൊക്കെയോ പറയുന്നതും കണ്ട്. ഒന്നിനും കൊള്ളാത്തവൻ എന്നാവും. അതോണ്ടാവില്ലേ കെട്യോള് ആണൊരുത്തന്റെ കൂടേ ഇറങ്ങിപ്പോയതെന്നും. പക്ഷെ ഞാനോളെ മനസ്സോണ്ട് വെറുത്തില്ല. കാരണം…
കല്യാണ ശേഷം ഒരാഴ്ചയിൽ പെങ്ങളെ അവർ വീട്ടിൽ കൊണ്ട് വിട്ടു കാരണം വിശന്നപ്പോ അവൾ മറ്റാരെയും നോക്കാതെ ചോറ് വിളമ്പി കഴിച്ചത്രേ ശേഷം അറിഞ്ഞതാണ് പക്ഷെ ഞെട്ടിച്ചത്
രചന – ഷാഭാസൻ കസിൻ സിസ്റ്ററുടെ കല്യാണം കഴിഞ്ഞു. കാര്യം എന്റെ കസിൻ ആയോണ്ട് പറയുന്നതല്ല. ഓള് മിടുമിടുക്കിയാരുന്നു. എല്ലാം വെട്ടിത്തുറന്നു പറയുന്ന പ്രകൃതം. അതോണ്ടന്നെ ചിലർക്കൊഴികെ ബാക്കിയെല്ലാർക്കും പെണ്ണിനെ ഭയങ്കര കാര്യോമായിരുന്നു. ഓളെ കെട്ടുന്ന ചെക്കന്റെ ഭാഗ്യമെന്ന് പറഞ്ഞു പലരും. പാവം ചെക്കനെങ്ങിനെയവളെ സഹിക്കുമോ ആവോ. മൊഞ്ചത്തി പെണ്ണിന്റെ പിറകെ നടന്നിട്ടും ബൈക്കെടുത്തോണ്ടു പെണ്ണിന്റെ…


