ചെറുകഥകൾ നന്ദൻ ബീച്ചിലേക്കുള്ള റോഡിൽ ബൈക്ക് നിർത്തി. ഇറങ്ങി നടന്നു. കാലുകൾക്ക് വല്ലാത്ത ക്ഷീണം. ദൂരെ നിന്നും കടലിരമ്പം കേൾക്കാം. വേഗം വരൂവെന്ന് കടലമ്മ നീട്ടി വിളിക്കുന്നത് പോലെ… by Karimizhi11/05/20230