Karimizhi

The World of Malayalam Stories

Sandra Sreejith

“ഇനി കല്ല്യാണപെണ്ണിൻെറ ഏട്ടന്റെ കൂടെ ഒരു ഫോട്ടോ.. അനിയത്തീനെ ചേർത്ത് പിടിച്ചോ…”

രചന – സാന്ദ്ര “ഇനി കല്ല്യാണപെണ്ണിൻെറ ഏട്ടന്റെ കൂടെ ഒരു ഫോട്ടോ.. അനിയത്തീനെ ചേർത്ത് പിടിച്ചോ…” ഫോട്ടോഗ്രാഫർ അതും പറഞ്ഞു തന്നെ നോക്കി… “ഏയ്… അതൊന്നും വേണ്ട.. ” എന്നു പറഞ്ഞു താൻ തിരികെ നടന്നപ്പോൾ അടുത്ത് നിന്ന ആരോ പറയുന്നത് കേട്ടു.. ” അവരു തമ്മിൽ അത്ര സ്നേഹത്തിൽ ഒന്നും അല്ലന്നേ.. ആങ്ങളയും പെങ്ങളും…