Karimizhi

The World of Malayalam Stories

Rekha Udayan Pranavam

” മോനേ അപ്പൂ…. എടാ അപ്പുണ്ണീ… എണീക്കെടാ… ” അമ്മയുടെ നിർത്താതെയുള്ള വിളികേട്ട് അപ്പുണ്ണി ഒന്നുകൂടി തലവഴി പുതപ്പ് വലിച്ചിട്ട് പുതപ്പിനുള്ളിൽ കിടന്ന് പിറുപിറുത്തു.

രചന – രേഖ ഉദയൻ ” മോനേ അപ്പൂ…. എടാ അപ്പുണ്ണീ… എണീക്കെടാ… ” അമ്മയുടെ നിർത്താതെയുള്ള വിളികേട്ട് അപ്പുണ്ണി ഒന്നുകൂടി തലവഴി പുതപ്പ് വലിച്ചിട്ട് പുതപ്പിനുള്ളിൽ കിടന്ന് പിറുപിറുത്തു. ” ഈ അമ്മക്കിതെന്താ… ഈ കൊച്ചു വെളുപ്പാൻ കാലത്തേ എന്നെ എഴുന്നേൽപ്പിക്കണമെന്ന്… ഒരു സ്വയ്ര്യവും തരില്ലല്ലോ ഈ അമ്മ! ” മനസ്സില്ലാമനസ്സോടെയാണെങ്കിലും അർജ്ജുനൻ പിള്ളയെന്ന…