Karimizhi

The World of Malayalam Stories

Rajesh Dhibu

കിടക്കയിൽ ചാരി കിടന്നു കൊണ്ടു തന്നെ അയാൾ കാപ്പി വലിച്ചുകുടിച്ചു..

രചന – രാജേഷ് ദിബു “തെറ്റ് “… കണ്ണുതുറന്നതും ഉറക്കച്ചടവോടെ അയാളുടെ വലതു കൈയാൽ പരതി മേശപ്പുറത്തു ഇരുന്ന കപ്പിൽ കൈ എത്തി പിടിച്ചു.. കാപ്പി അപ്പോഴേയ്ക്കും തണുത്താറിയിരുന്നു.. കിടക്കയിൽ ചാരി കിടന്നു കൊണ്ടു തന്നെ അയാൾ കാപ്പി വലിച്ചുകുടിച്ചു.. മേഘ ജനാല തുറന്നിട്ടുണ്ട്.. ഇളം കാറ്റിലെ കോച്ചുന്ന തണുപ്പ് അപ്പോഴും മുറി വിട്ടു പോയിരുന്നില്ല…..