എനിക്കറിയാം ഇപ്പോൾ ഈ മുറിക്കു പുറത്ത് ന്റെ അമ്മ കരയാവും, നീന്റെ ഓരോ വാക്കും ന്റെ അമ്മയെ വല്ലാതെ നോവിക്കുന്നുണ്ട്, എന്നിട്ടും സഹിച്ചത് നിന്നെ എനിക്ക് ഒരുപാട്….. വേണ്ട.
രചന – പ്രിൻസി സജിത്ത് ഡിവോഴ്സ് !!!! എഴുന്നേൽക്കു നിമ , എന്തൊരു ഉറക്കാ, എത്ര സമയമായി, മണികുട്ടീം ശ്രീകുട്ടീം ഒക്കെ എപ്പോഴേ എണീറ്റു, എന്നിട്ടും അവരുടെ ഏട്ടത്തിഅമ്മ ഇപ്പഴും കൂർക്കം വലിച്ചോറങ്ങാ പറഞ്ഞാൽ, മോശം മോശം നിമ കുട്ട്യേ… എണീക്ക്….. അരുൺ പ്ലീസ്. 😴😴എനിക്കുറങ്ങണം, പതിയെ കണ്ണു തുറന്നു, മുറിയിലിപ്പോഴും ഇരുട്ടാണ്.എഴുന്നേൽക്കാതെ തന്നെ ചുറ്റും…
പ്രൈമറി സ്കൂളിലെ ടീച്ചേർസ് ആണ് സാധികയും മിഥുനയും. സാധിക കല്ല്യാണത്തിന്റെ രണ്ട് മാസത്തെ ലോങ്ങ് ലീവ് കഴിഞ്ഞ് ഇന്നാണ് വരുന്നത്.
രചന – പ്രിൻസി സജിത്ത് 💓💓ദാമ്പത്യം 💓💓 പ്രൈമറി സ്കൂളിലെ ടീച്ചേർസ് ആണ് സാധികയും മിഥുനയും. സാധിക കല്ല്യാണത്തിന്റെ രണ്ട് മാസത്തെ ലോങ്ങ് ലീവ് കഴിഞ്ഞ് ഇന്നാണ് വരുന്നത്. വന്നപ്പോൾ തൊട്ട് അവൾക്ക് തന്നോടെന്തോ പറയാനുണ്ട് എന്ന് മിഥുനക്ക് തോന്നി. ലഞ്ച് ബ്രേക്ക്‌നാണ് രണ്ടുപേർക്കും സ്വസ്ഥമായിട്ടൊന്നു സംസാരിക്കാൻ സാധിച്ചത്. “എന്താണ് മോളെ സാധി മുഖത്തൊരു മ്ലാനത,…


