ഇന്നലെ വരെ തന്റെ പ്രിയപ്പെട്ടവൻ ഉച്ചരിച്ച ആ പേര് ഇന്നു മുതൽ വേറെ ആരോ ഉച്ചരിക്കാൻ പോകുന്നു.
രചന – പ്രീത സുധിർ വിവാഹം ……………. ഇന്നു എന്റെ വിവാഹമാണ്.. ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ ഏറ്റവും സ്വപ്നതുല്യമായ മുഹൂർത്തങ്ങൾ അരങ്ങേറുന്ന ദിനം… പക്ഷേ എനിക്ക്….? ഈ…


