പ്രണയം : ഭാഗം 01

രചന – പൂർണ്ണിമ വിനീത് ബാംഗ്ലൂർ നഗരം ഉണർന്നു വരുന്നേയുള്ളൂ…. ഭദ്ര തന്റെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ ഒരു കോഫീ കപ്പുമായി നിൽക്കുന്നുണ്ട്… നല്ല നീളമുള്ള മുടി വിടർത്തിയിട് ഒരു ബ്ലാക്ക് കുർത്തയും ഓഫ് വൈറ്റ് പലസോയും ആണ് വേഷം… കാറ്റിൽ അവളുടെ മുടി പാറിപറക്കുന്നുണ്ട്… കൈയിൽ ഒരു റിങ് കാതിൽ ഒരു കുഞ്ഞു കമ്മൽ.. ഒരു…
