അറിയാതെ : ഭാഗം 01
രചന – ജിഷ രവി നീനെ…… . മോളെ നീനെ…. മോളെ നീ എഴുന്നേറ്റില്ലേ ഇതുവരെ….. നീനമോളെ… അപ്പയുടെ നിർത്താതെയുള്ള വിളിയാണ് നീനയെ ഉണർത്തിയത്. ഉണർന്നിട്ടും സ്വപ്നമാണോ യാഥാർഥ്യമാണോ എന്ന് അറിയാതെ നീന പരിഭ്രമിച്ചു… കണ്ണുകൾ തുറക്കാൻ പറ്റാത്തത്ര ഭാരം ഒരു വിധം കണ്ണുകൾ വലിച്ചു തുറന്നു. കണ്ണിനു നല്ല പുളിപ്പ്. നീന പതിയെ കണ്ണുകൾ…

