ചിലപ്പോഴൊക്കെ ഞാൻ സ്കൂൾവിട്ട് വന്നു അമ്മ കട്ടൻചായ തരുമ്പോൾ അതിൽ മധുരം കുറഞ്ഞിട്ടുണ്ടാകും. പാകത്തിനുണ്ടെങ്കിലും എനിക്ക് അൽപ്പം അധികം വേണ്ടിവരാറുണ്ട്
രചന – നിധിൻ ആനന്ദ് കുറച്ചു കാലം പിന്നിലേക്ക് പോകാം.എത്ര വലിയ വീടുകളാണെങ്കിലും എത്ര ചെറിയ വീടുകളാണെങ്കിലും കുറെ കാലം മുൻപ് എല്ലാവീടുകളുടെയും അടുക്കളകൾ തമ്മിൽ ഒരു…

