പ്രായ വ്യത്യാസവും ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതും ഒന്നും പറഞ്ഞ് ഉഴപ്പാൻ വരേണ്ട
രചന : സുമേഷ് ഞായറാഴ്ച സണ്ണിച്ചായനേയും കുടുംബത്തേയും കാണുവാൻ ഞാൻ ആനിന്റെ വീട്ടിലേക്ക് പുറപ്പെട്ടു. ലൊക്കേഷൻ മാപ്പ് വാട്ട്സ് അപ്പ് ചെയ്തിരുന്നതുകൊണ്ട് വീട് തപ്പി അധികം ബുദ്ധിമുട്ടേണ്ടി…

