Karimizhi

The World of Malayalam Stories

Mithilathmaja Mythili

നിന്നോട് ഞാൻ പറഞ്ഞതല്ലേ എനിക്ക് നിന്നെ ഇഷ്ടമല്ലെന്ന്?നിനക്ക് എത്രപറഞ്ഞാലും മനസിലാകില്ലേ,

രചന – മിഥിലാത്മജ മൈഥിലി സ്പന്ദനം “നിന്നോട് ഞാൻ പറഞ്ഞതല്ലേ എനിക്ക് നിന്നെ ഇഷ്ടമല്ലെന്ന്?നിനക്ക് എത്രപറഞ്ഞാലും മനസിലാകില്ലേ, നിന്നെയെനിക്ക് വെറുപ്പാണ്. ഈ ലോകത്തിൽ ഞാൻ ഏറ്റവും കൂടുതൽ വെറുക്കുന്ന ഒരാൾ നീയാണ് നീ മാത്രം. ഇനിയെങ്കിലും എന്റെ ജീവിതത്തിൽ നിന്നൊന്ന് ഒഴിഞ്ഞു പൊയ്ക്കൂടേ?” രുദ്രന്റെയാ വാക്കുകൾ പ്രതീക്ഷിച്ചിരുന്നതായിരുന്നിട്ടും നിരഞ്ജനയെ അത് വല്ലാതെ വേദനിപ്പിച്ചു. മിഴിനീർ തുള്ളികളെ വാശിയോടവൾ…