Karimizhi

The World of Malayalam Stories

Krishna das

നിനക്കായ് : അവസാന ഭാഗം

രചന – കൃഷ്ണ വേണ്ടമ്മേ… മതി… ഇത് കൂടെ കഴിക്ക് മോളെ ദേ… ഈ ഒരു ആപ്പിൾ കഷ്ണം കൂടി… മമ്…. ഇത് കൂടി… ഇനി വേണ്ട… ശെരി… ഇത് കൂടി… അമ്മേടെ മോള് കഴിക്ക്. അതും പറഞ്ഞ് സരസ്വതി ആപ്പിൾ കഷ്ണം ധ്വനിക്ക് കൊടുത്തു. സരസ്വതി ധ്വനിയെ കഴിപ്പിക്കുന്ന തിരക്കിലാണ്… തൊട്ടടുത്ത് ഋഷി ഇതെല്ലാം…

പത്രം ഇടുന്ന എന്നോട് പ്രായമായ ആൾ പറഞ്ഞു ഇനി മുതൽ പത്രം വീട്ടിലെ ബെൽ അടിച്ചു എന്നെ ഏൽപ്പിച്ചേ പോകാവൂ അഞ്ഞൂറ് രൂപ കൂടുതൽ തരാം പക്ഷെ അതിന്റെ കാരണം ശരിക്കും ഞെട്ടിച്ചു

രചന – കൃഷ്ണ ദാസ് വീടുകളിൽ പത്രം വിതരണം ചെയ്യുന്ന ഒരു പയ്യന്റെ അനുഭവം വളരെ ഹൃദയസ്പർശിയായി തോന്നി. നമ്മളിൽ ഭൂരിഭാഗം പേരും ഇന്നോ നാളെയോ അഭിമുഖീകരിക്കാൻ സാധ്യതയുള്ള ഗതികേടിലേക്ക് വിരൽ ചൂണ്ടുന്ന ഒരു കുറിപ്പ്. “ഞാൻ പത്രമിടുന്ന ഒരു വീട്ടിലെ മെയിൽ ബോക്സ് അടഞ്ഞിരിക്കുന്നത് കണ്ട് ഞാൻ സൈക്കിളിൽ നിന്നിറങ്ങി അവരുടെ കോളിങ് ബെൽ…

ഏട്ടാ ഭക്ഷണം കഴിക്കാൻ വരുന്നില്ലേ? പ്രിയ നവീനിന്റെ ഫോണിലേക്കു വിളിച്ചു. നീ അച്ഛന്റെയും അമ്മയുടെയും ഒപ്പം കഴിച്ചോ?

രചന – കൃഷ്ണ ദാസ് ഏട്ടാ ഭക്ഷണം കഴിക്കാൻ വരുന്നില്ലേ? പ്രിയ നവീനിന്റെ ഫോണിലേക്കു വിളിച്ചു. നീ അച്ഛന്റെയും അമ്മയുടെയും ഒപ്പം കഴിച്ചോ? ഞാൻ വരാൻ അൽപ്പം വൈകും. പ്രിയക്ക് സങ്കടം വന്നു. ഇന്ന് വിവാഹം കഴിഞ്ഞതിന് ശേഷമുള്ള ആദ്യത്തെ വിഷു ആണ്. രാവിലെ നാലുമണിക്ക് അടുക്കളയിൽ കയറി വിഭവങ്ങൾ ഒരുക്കാൻ തുടങ്ങിയതാണ്. നവീൻ ഇന്നലെ…