ദിവസം ഞാൻ സ്കൂൾ വിട്ടു വരുമ്പോൾ അവരുടെ ബെഡ്റൂമിൽ ഒരാൾ. അമ്മ അയാളുടെ നെഞ്ചിൽ.. പതിനാല് വയസ്സ് ഉള്ള ഒരാൾക്ക് അത് എന്താ എന്നൊക്കെ മനസിലാകും. അച്ഛൻ വന്നപ്പോൾ ഞാൻ എല്ലാം പറഞ്ഞു.
രചന – ഹരീഷ് കുമാരൻ “കാർത്തി ഞാൻ ഒരു ആഗ്രഹം പറഞ്ഞാൽ സാധിച്ചു തരുമോ” കുറെ നേരത്തെ മൗനത്തിനു ശേഷം അപർണയുടെ ചോദ്യം കേട്ട് കാർത്തി അവളെയൊന്നു…
