അമ്മമ്മേ, മമ്മി വന്നൂട്ടോ. വാതിൽ തുറന്നുകൊടുക്കണില്ലേ? അമ്മമ്മ കേൾക്കണില്ലേ?’
രചന – ഡോ. വീനസ് മകൻ ‘അമ്മമ്മേ, മമ്മി വന്നൂട്ടോ. വാതിൽ തുറന്നുകൊടുക്കണില്ലേ? അമ്മമ്മ കേൾക്കണില്ലേ?’ തട്ടിപ്പിടഞ്ഞെഴുന്നേറ്റു വാതിലിന്നടുത്തേക്കു നടക്കുമ്പോൾ ഓർത്തു, താൻ കേട്ടില്ലല്ലോ കോളിംഗ് ബെൽ…

