“” പോവുന്ന പോക്ക് കണ്ടില്ലേ….ഇപ്പോഴും മധുരപതിനേഴാണെന്നാ തള്ളേടെ വിചാരം…””
രചന – ബാഗ്മതി സിംഗിൾ മദർ “” പോവുന്ന പോക്ക് കണ്ടില്ലേ….ഇപ്പോഴും മധുരപതിനേഴാണെന്നാ തള്ളേടെ വിചാരം…”” കുമാരേട്ടന്റെ ചായക്കടയിൽ ഇരുന്ന് സജീവൻ മുറുമുറുത്തു…. “” അവളെങ്ങനേലും ജീവിച്ചോട്ടെ എന്റെ സജീവാ…അതിനെ വിട്ടേക്ക്….”” കുമാരേട്ടൻ ചൂടുള്ള ഉഴുന്നുവട പാത്രത്തിലേക്കു വെച്ച് കൊണ്ട് സജീവനെ ശാസിച്ചു …. ഭദ്ര…. അവൾക്കിതൊന്നും പുതുമയല്ല….കേട്ടുപഴകിയ അടക്കം പറച്ചിലുകളും കുത്തുവാക്കുകളും അവളെന്ന ശിലയെ…

