Karimizhi

The World of Malayalam Stories

Anu

അച്ഛനോട് ഉച്ചത്തിൽ ആക്രോശിച്ചു സംസാരിക്കുന്ന അമ്മായിയുടെ വാക്കുകൾ കേട്ടപ്പോ ചെവിയിൽ ഈയം ഉരുക്കി ഒഴിച്ചത് പോലെ തോന്നി അവൾക്ക്..

രചന – അനു “നീയൊക്കെ എന്ത് തന്ത ആണെടാ…. അഴിഞ്ഞാടി അഞ്ചാണ് ആണുങ്ങൾ കേറി മേഞ്ഞ സാധനത്തിനെ വീട്ടിൽ കേറ്റി പാർപ്പിച്ചിരിക്കുന്നു…. ഞാൻ ഒക്കെ ആണെങ്കിൽ കത്തിച്ച് കളഞ്ഞേർന്നു ആ അസ്സത്തിനെ… അച്ഛനോട് ഉച്ചത്തിൽ ആക്രോശിച്ചു സംസാരിക്കുന്ന അമ്മായിയുടെ വാക്കുകൾ കേട്ടപ്പോ ചെവിയിൽ ഈയം ഉരുക്കി ഒഴിച്ചത് പോലെ തോന്നി അവൾക്ക്… ദേഹം മാത്രേ നീറി…