Tag Ammu Ammuzz

അടുത്തേക്ക് വരുന്ന കാലടി ശബ്ദം കേട്ടതും ഭയം കാരണം നെഞ്ച് വല്ലാതെ ഇടിക്കും പോലെ തോന്നി അവൾക്ക്..

രചന – അമ്മു അമ്മൂസ് അടുത്തേക്ക് വരുന്ന കാലടി ശബ്ദം കേട്ടതും ഭയം കാരണം നെഞ്ച് വല്ലാതെ ഇടിക്കും പോലെ തോന്നി അവൾക്ക്.. നെറ്റിയിലൂടെ വിയർപ്പ് തുള്ളികൾ ചാലിട്ട് ഒഴുകിയിരുന്നു.. കണ്ണുകൾ രണ്ടും പേടിയോടെ ചുറ്റും ചലിച്ചു.. കള്ളം പിടിക്കപ്പെടാൻ പോകുന്ന ഒരു കുട്ടിയുടെ ഭയം അവളുടെ ഉള്ളിൽ നിറഞ്ഞു വന്നു.. കൈത്തണ്ടയിൽ പൊടിഞ്ഞ വിയർപ്പ്…

“”നിനക്ക് ഭ്രാന്താണ് ലീന….. അവനൊരു കൊലയാളിയാണ്….

രചന – അമ്മു അമ്മൂസ് 🌺അനുരാഗം🌺 “”നിനക്ക് ഭ്രാന്താണ് ലീന….. അവനൊരു കൊലയാളിയാണ്…. വാക്കുതർക്കത്തിനിടയിൽ യാതൊരു ദയയുമില്ലാതെ പിച്ചാത്തിപ്പിടിയിൽ കുത്തി മലർത്തിയവൻ…”” ഹർഷന്റെ വാക്കുകളിൽ അനിഷ്ടം കലർന്നു… വെറും മൂന്ന് മാസമേ ആയിട്ടുള്ളൂ ലീന ഇവിടെ വന്നിട്ട്… അതിനിടയിൽ പ്രണയമോ… അതും ഈ ജയിലിലെ ഒരേയൊരു കൊലയാളിയോട്… ലീന പുഞ്ചിരിച്ചതെ ഉള്ളൂ.. “”എനിക്കയാളോട് പ്രണയമാണ് സർ….…