ഭാര്യയുടെ കഴുകിയ അടിവസ്ത്രങ്ങൾ ഉണങ്ങാനായിട്ട് ഹരി അയയില്‍ വിരിച്ചു….
രചന – അമീൻ ആസാദ് ഭാര്യയുടെ കഴുകിയ അടിവസ്ത്രങ്ങൾ ഉണങ്ങാനായിട്ട് ഹരി അയയില്‍ വിരിച്ചു…. “” കണ്ടിട്ട്, മനുഷ്യന്റെ തൊലി ഉരിയുന്നു….ഇങ്ങനെയുമുണ്ടോ നാണവും, മാനവും ഇല്ലാത്ത ഭർത്താക്കന്മാര്…….

