അന്നത്തെ ദിവസമെങ്കിലും അവർ ഒന്ന് വന്നിരുന്നെങ്കിൽ… ഒന്ന് ഉറങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ… ഉറക്കം വെറും പാഴ്വാക്ക് മാത്രമായി മാറിയിട്ട് എത്ര ദിനരാത്രങ്ങൾ പിന്നിട്ടു.
രചന – Afsi ചെറുകഥ അന്ന് ഉച്ചയ്ക്ക് 12 നു ആണ് അവളുടെ സിസേറിയൻ സമയം കുറിച്ചിരിക്കുന്നത്.. രാവിലെ 5 ആവുമ്പോഴേക്കും എഴുന്നേറ്റു.. എഴുന്നേൽക്കാൻ അതിനു ഉറങ്ങാൻ…

