കുഞ്ഞുങ്ങളെ നമുക്ക് നൽകുന്ന ഈശ്വരൻ ചിലപ്പോൾ ചിലരെ അങ്ങനൊരു ഭാഗ്യം നൽകാതെ കാലാകാലത്തോളം സങ്കടകടലിൽ നിർത്തും
“ലക്ഷ്മി.. നിന്റെ വീട്ടിലെത്തി അവരെയെല്ലാം കാണുമ്പോൾ ഞാൻ പറഞ്ഞത് മറന്നുപോകണ്ട ..നിന്റെ ഇവിടുള്ള ജീവിതം മുൻപോട്ട് കൊണ്ടുപോകാൻ നിനക്ക് മുൻപിലുള്ള വഴി ഇതു മാത്രമാണ്..ഇതിന് നീയായി ശ്രമിച്ചില്ലെങ്കിൽ…






