സ്പന്ദനം : ഭാഗം 24
രചന : ഗായത്രി സുരേന്ദ്രൻ അവളുടെ മൗനം അവനെ ചിന്താക്കുഴപ്പത്തിലാക്കി. ഏറെനേരംഅവളൊരേഇരിപ്പുംതുടർന്നു.”എനിക്ക്……എനിക്കൊന്നു മുഖം കഴുകണം….”ദീർഘമായ അനിശ്ചിതത്വത്തിനൊടുവിൽ അവൾ അതായിരുന്നു ആവശ്യപ്പെട്ടത്…..അവനത് സമ്മതിക്കാതെ മറ്റു വഴികൾ ഇല്ലാത്തിനാൽ മൗനാനുവാദം…

