“എന്നെ മനസ്സിലായോ ആദി?”.. അവൾടെ കിളി നാദം….. ചത്താലും മറക്കൂല്ലെടി പുല്ലേ… നീ കാരണം നാണം കെട്ടേന് അളവില്ല എന്ന് പറയണം ന്നുണ്ടായിരുന്നു…
രചന – രോഹിത വിജേഷ് എൻജിനീയറിങ് കഴിഞ്ഞ്, കിട്ടിയ സപ്ലിയുമൊക്കെയായി തേരാ പാരാ തെണ്ടി നടക്കുന്ന ടൈം… അപ്പോഴാണ് മ്മടെ സ്വന്തം പിതാശ്രീടെ വക അന്ത്യ ശാസനം……












