ഈ മൗനം സമ്മതമായെടുത്ത് ഞാൻ പോവാട്ടോ. അമ്മയെ കൂട്ടി വേഗം വീട്ടിലേക്ക് ഞാൻ വരുന്നുണ്ട് “
രചന – രമ്യ സതീഷ് ലാബിലേക്ക് കയറുമ്പോൾ ഒന്നു കൂടി തിരിഞ്ഞ് മുകളിലേക്ക് നോക്കി… ഇല്ല. കാണുന്നില്ല… എന്നും കാണുന്ന ഇടങ്ങളിലെല്ലാം കണ്ണുകൾ കൊണ്ടോടിച്ചൊന്നു നോക്കി.. കാണാതായപ്പോൾ…












