ബ്ലോക്ക്ഡ് – മലയാളം ചെറുകഥ
ബ്ലോക്ക്ഡ് “നീ ഇല്ലാതെ എനിക്ക് പറ്റുന്നില്ലെടാ..…” ഫോണിലൂടെ വിസ്മയയുടെ കരച്ചിൽ ശിവരഞ്ചൻ കേൾക്കുന്നുണ്ടായിരുന്നു… തേച്ചിട്ട് പോയവളാണ്.. കല്യാണം കഴിഞ്ഞു മാസമൊന്ന് കഴിയുന്നതിനു മുൻപേ മുൻകാമുകനെ വിളിച്ചിട്ട് കരയുന്നത്……
ഒറ്റയിരിപ്പിൽ വായിച്ചു തീർക്കാവുന്ന മലയാളം ചെറുകഥകൾ. പ്രണയം, കുടുംബം, ജീവിതാനുഭവങ്ങൾ എന്നിവ പ്രമേയമാക്കിയ പുതിയ കഥകൾ ദിവസവും വായിക്കാം.

ബ്ലോക്ക്ഡ് “നീ ഇല്ലാതെ എനിക്ക് പറ്റുന്നില്ലെടാ..…” ഫോണിലൂടെ വിസ്മയയുടെ കരച്ചിൽ ശിവരഞ്ചൻ കേൾക്കുന്നുണ്ടായിരുന്നു… തേച്ചിട്ട് പോയവളാണ്.. കല്യാണം കഴിഞ്ഞു മാസമൊന്ന് കഴിയുന്നതിനു മുൻപേ മുൻകാമുകനെ വിളിച്ചിട്ട് കരയുന്നത്……

നല്ല പാതി താൻ കഴിച്ചു കഴിഞ്ഞിട്ടും ഗിരി പ്ലേറ്റിലെ ചോറിൽ വെറുതെ കയ്യിട്ടിളക്കികൊണ്ടിരിക്കുന്നത് കണ്ടാണ് വിദ്യ അയാളുടെ ചുമലിൽ ഒന്ന് തട്ടിയത്.. ആലോചനയിൽ നിന്നും ഞെട്ടിയത് പോലെ…

പ്രണയത്തിന്റെ തിളക്കം സൂപ്പർമാർക്കറ്റിലെ റാക്കുകളിൽ നിറഞ്ഞിരിക്കുന്ന സാധനങ്ങൾക്കിടയിൽ പരതുമ്പോഴാണ് ഞാൻ ആ തെല്ലപ്പുറത്ത് നിന്നും ആ പൊട്ടിച്ചിരി കേട്ടത്… കണ്ണുകളിൽ നിറഞ്ഞു നിന്ന കാഴ്ച.. സുന്ദരിയായ ഒരു…

വെണ്മ നേർത്ത ചുവന്ന കസവുകരയുള്ള ആ കറുത്ത സാരിയിൽ തന്നെ ഉടക്കിക്കിടന്നിരുന്നു ആവണിയുടെ കണ്ണുകൾ… “എന്താടീ.. നിനക്കിത് അത്രേം ഇഷ്ടായോ…?” ഷീലേച്ചി കയ്യിലൊന്ന് തട്ടിയപ്പോൾ ആവണി തെല്ലൊരു…

പെണ്ണ് ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സുന്ദരിയായ പെണ്ണ് അവരായിരുന്നു…കുടകിലേയ്ക്ക് ചേക്കേറിയ നാളുകളിലൊന്നിലായിരുന്നു ഞാനവരെ കണ്ടത്.. കുടകത്തികൾ സുന്ദരികളാണെന്ന് കേട്ടത് അതിശയോക്തിയല്ലെന്ന് ഈ നാട്ടിൽ വന്നപ്പോഴേക്കും ഞാൻ…

മരപെയ്ത്ത് “അമ്മേ അച്ഛന്റെ കല്യാണമാണ് മറ്റന്നാൾ..” ശ്രിത മൂർച്ചയോടെ പറഞ്ഞെങ്കിലും, പതിഞ്ഞ ചിരിയോടെയായിരുന്നു ഇന്ദുബാലയുടെ മറു ചോദ്യം… “ആണോ.. ആരാ ആള്..?” ഈർഷ്യയോടെ,എന്തൊക്കെയോ പിറുപിറുത്തു കൊണ്ട്, ശ്രിത…

വസന്തം “ആനി ഇന്നെങ്കിലും എനിക്കൊരു മറുപടി വേണം.. വർഷം രണ്ടു കഴിഞ്ഞു.. ഞാനിങ്ങനെ…” ധൃതിയിൽ കാലടികൾ പെറുക്കി വെയ്ക്കുമ്പോൾ റോയി തൊട്ടു പിറകിൽ നിന്ന് പറയുന്നത് ആനി…

ഭദ്രകാളി “എടാ വിനുവേ നീയറിഞ്ഞോ അപ്രത്തെ ഗൗരിയ്ക്ക് ബാധ കേറീന്ന്.. ” വിമലയുടെ ശബ്ദം കേട്ടതും,ഞായറാഴ്ച രാവിലത്തെ സുഖകരമായ ഉറക്കത്തിന്റെ ആലസ്യം വിനുവിനെ വിട്ടൊഴിഞ്ഞു പോയിരുന്നു… ഈശ്വരാ…..

വേഴാമ്പൽ “വിവാഹമൊന്നും കഴിഞ്ഞിട്ടില്ല…ഒരു പ്രണയമുണ്ടായിരുന്നുവെന്നും അത് നടന്നില്ലെന്നുമൊക്കെയാണ് കേട്ടത്… പക്ഷേ ആള് ഒരു സംഭവം തന്നെയാ…ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ..” ആനന്ദ് പറയുന്ന വാക്കുകൾ ,ചെവികളിലേയ്ക്ക് എത്തുന്നുണ്ടായിരുന്നുവെങ്കിലും, ചാരുദത്തന്റെ…

കാഴ്ചപ്പാടുകൾ ഓഫിസിൽ നിന്ന് വന്നപ്പോഴേ ശാന്തിയുടെ മുഖഭാവം അരുൺ ശ്രെദ്ധിച്ചിരുന്നു… എന്തോ ടെൻഷനുണ്ട് ആൾക്ക്… ബാൽക്കണിയിലൂടെ തലങ്ങും വിലങ്ങും നടക്കുന്നുണ്ട്.. കൈകൾ കൂട്ടിത്തിരുമ്മുകയും,ഇടയ്ക്കിടെ ദുപ്പട്ട മുറുകെ പിടിച്ചമർത്തുകയുമൊക്കെ…
ജോയൽ “ഹാപ്പി ന്യൂ ഇയർ ഡിയർ.. ” ഇൻബോക്സിൽ ആ മെസ്സേജ് കണ്ടതും എന്റെ ചുണ്ടിൽ ഒരു ചിരി മിന്നി മാഞ്ഞിരുന്നു… ഏറെക്കാലത്തിനു ശേഷമാണ് അവന്റെ മെസ്സേജ്…

കാലൻ “തത്കാലം ഈ ചുറ്റുവട്ടത്ത് ഇപ്പോൾ ആ വീടേ ഒഴിവുള്ളൂ കുഞ്ഞേ.. പക്ഷെ മോളെ എങ്ങനെയാ ഞാൻ അവിടെ… കുഞ്ഞിനെ പോലെയുള്ള പെൺകുട്ട്യോൾക്ക് നിക്കാൻ പറ്റണ ഇടമല്ല…