ഞാനൊരു ഭാര്യയാണിന്ന്.. അതെന്താ നിങ്ങൾ മനസ്സിലാക്കാത്തത്..” “നകുലന്റെ ഭാര്യയാണെങ്കിലും ഗായത്രീ.. നീ എനിക്കാരുമല്ലേ…” ജയൻ പ്രതീക്ഷയോടെ അവളെ നോക്കി
രചന: ജംഷീർ പറവെട്ടി. “ഞാനൊരു ഭാര്യയാണിന്ന്.. അതെന്താ നിങ്ങൾ മനസ്സിലാക്കാത്തത്..” “നകുലന്റെ ഭാര്യയാണെങ്കിലും ഗായത്രീ.. നീ എനിക്കാരുമല്ലേ…” ജയൻ പ്രതീക്ഷയോടെ അവളെ നോക്കി “നിങ്ങൾക്കൊന്നും നഷ്ടപ്പെടാനില്ല..ജയേട്ടാ..പക്ഷേ.. എനിക്കങ്ങനെയാണോ…..












