അവളെ ഞാനെപ്പോഴും ഓർക്കാറുണ്ട്… പ്രണയത്തിന്റെ ചതിക്കുഴിയിൽ വീണുപോയ പാവം പെൺകുട്ടി…
രചന – വിനീത അവളെ ഞാനെപ്പോഴും ഓർക്കാറുണ്ട്… പ്രണയത്തിന്റെ ചതിക്കുഴിയിൽ വീണുപോയ പാവം പെൺകുട്ടി… അറിവില്ലാത്ത പ്രായത്തിൽ പ്രണയവും, അതിന്റെ വർണങ്ങളും ആസ്വദിച്ച് ഒടുവിൽ അതിന്റെ പേരിൽ…












