ഒരടിയുടെ ശബ്ദം കേട്ട് അവർ വാതിലിനു മുന്നിൽ പെട്ടെന്ന് നിന്നു അടച്ചിട്ട മുറിയുടെ മുന്നിൽ നിന്നു
രചന – അമ്മു സന്തോഷ് ഇടറരുത് പാദങ്ങൾ ഒരടിയുടെ ശബ്ദം കേട്ട് അവർ വാതിലിനു മുന്നിൽ പെട്ടെന്ന് നിന്നു അടച്ചിട്ട മുറിയുടെ മുന്നിൽ നിന്നു ശ്രദ്ധിക്കുന്നത് മോശമാണ്…












