” നാൻസി നീ അവരുടെയടുക്കലേക്ക് ഒന്നും പോണ്ട കേട്ടോ,
രചന – ശ്യാം കല്ലുകുഴിയിൽ ഭ്രാന്തി ” നാൻസി നീ അവരുടെയടുക്കലേക്ക് ഒന്നും പോണ്ട കേട്ടോ, ഈയിടയായി അതിന് കുറച്ച് കൂടുതലാണെന്ന് തോനുന്നു… എപ്പോഴും കരച്ചിലും ചിരിയുമൊക്കെയായി…
കുടുംബബന്ധങ്ങളും വൈകാരിക നിമിഷങ്ങളും പറയുന്ന മലയാളം കുടുംബ ചെറുകഥകൾ.

രചന – ശ്യാം കല്ലുകുഴിയിൽ ഭ്രാന്തി ” നാൻസി നീ അവരുടെയടുക്കലേക്ക് ഒന്നും പോണ്ട കേട്ടോ, ഈയിടയായി അതിന് കുറച്ച് കൂടുതലാണെന്ന് തോനുന്നു… എപ്പോഴും കരച്ചിലും ചിരിയുമൊക്കെയായി…

രചന – സോണി പി അശോകൻ തന്റെ മുന്നിലിരിക്കുന്ന വടിവൊത്ത സ്ത്രീരൂപം… താൻ വർഷങ്ങളോളം സ്നേഹിച്ച അലീനയാണെന്ന് മനസിനെ ബോധിപ്പിക്കാൻ സിദ്ധു ബുദ്ധിമുട്ടുന്നുണ്ടായിരുന്നു… മുത്തുകൊലുസുകളോടെ മുൻപ് കൊതിപ്പിച്ചിരുന്ന…

രചന – കവിത തിരുമേനി ഡീ….. തീപ്പെട്ടിക്കൊള്ളീ… നീ ഇന്നും പൂവ് കട്ടുപറിച്ചല്ലേ…? നിക്കെടീ അവിടെ…. നീ പോടാ കോലുമിഠായി…..ആ പൂക്കൾ മുഴുവൻ നിനക്കു വേണ്ടി വിരിഞ്ഞത്…

രചന – ഹക്കീം മൊറയൂർ ആൾ പാർപ്പില്ലാത്ത അടുത്ത വീടിന്റെ വിറക് പുരയിൽ നിന്നും ശിവേട്ടൻ ഇറങ്ങി വരുന്നത് കണ്ടപ്പോൾ തന്നെ അനിതയുടെ ഇടനെഞ്ചിലൂടെ ഒരു മിന്നൽ…

രചന – സജി തൈപറമ്പ് വിൻഡോസീറ്റിലിരുന്ന് ഉറങ്ങിപ്പോയ ഞാൻ, ബസ്സ് ഏതോ ഗട്ടറിൽ വീണ സമയത്താണ് ഞെട്ടി ഉണർന്നത്. പുറത്തെ മങ്ങിയ വെളിച്ചത്തിൽ പരിചിതമെന്ന് തോന്നിയ സ്ഥലം…

രചന – ഇന്ദു രജിത് ഇത് പോലൊരാമ്മയെ മാത്രേ കിട്ടിയുള്ളൂ പപ്പയ്ക്ക് കല്യാണം കഴിക്കാൻ…..നാക്കെടുക്കാൻ വയ്യത്തതിനെ വീട്ടുകാർ തലേൽ കെട്ടിയവെച്ചതാകുമല്ലേ…അതോ പൂവള്ളിയിലെ സ്വത്തും പണവും കണ്ട് ഈ…

രചന – സജി തൈപറമ്പ് അമ്മ ഒരുങ്ങുന്നില്ലേ ? മാറ്റിനി തുടങ്ങാൻ സമയമായി ,അച്ഛനിപ്പോൾ വരുമെന്ന് പറഞ്ഞു അമ്മയ്ക്കിന്ന് വയ്യ മോളേ,, നാളെയായിരുന്നെങ്കിൽ അമ്മയും കൂടി വന്നേനെ…

രചന – ഷാനവാസ് ജലാൽ അതെ , “നിനക്ക് മാത്രം എന്താ എന്നോട് ഒന്നും തോന്നാത്തത്” എന്ന റസാഖിന്റെ ചോദ്യം കേട്ട് ഞാൻ അവന്റെ മുഖത്തേക്ക് നോക്കിയിട്ട്…

രചന – ജിനിത രാരീരം.. 💗💗💗 “സരികേ…” മുറിയിൽ എത്തിയ സാം കണ്ടു കണ്ണിനു മുകളിൽ കൈത്തലം വച്ചുകിടക്കുന്ന ഭാര്യയെ.. കണ്ണുനീർ ചെവിക്കരുകിൽ കൂടി ഒഴുകുന്നുണ്ട്.. “സരികേ…..

രചന – ഇന്ദു രജിത്ത് ഇത് പോലൊരാമ്മയെ മാത്രേ കിട്ടിയുള്ളൂ പപ്പയ്ക്ക് കല്യാണം കഴിക്കാൻ…..നാക്കെടുക്കാൻ വയ്യത്തതിനെ വീട്ടുകാർ തലേൽ കെട്ടിയവെച്ചതാകുമല്ലേ…അതോ പൂവള്ളിയിലെ സ്വത്തും പണവും കണ്ട് ഈ…

രചന – സജി തൈപറമ്പ് മോനേ ഇന്ന് ഞായറാഴ്ചയല്ലേ നമുക്കൊന്ന് ബീച്ചിൽ പോയാലോ ? സോറി അമ്മേ,,, ഞാൻ ഫ്രണ്ട്സിനോടൊപ്പം ചെല്ലാമെന്ന് വാക്ക് കൊടുത്ത് പോയി നീ…

രചന – അഞ്ജു തങ്കച്ചൻ ഈ ജീവിതം മടുത്തെടോ അയാൾ സ്നേഹിതന്റെ തോളിലേക്ക് ചാഞ്ഞു. എന്താടോ എന്താ പറ്റിയത്? ജോണി ദേവനോട് ചോദിച്ചു. മരിക്കാൻ തോന്നുന്നു ,എനിക്ക്…