അടുക്കളയ്ക്കു പുറത്തേ അയയിൽ നിന്നും ഉൾവസ്ത്രങ്ങളും തോർത്തുമെടുത്ത്, വീടിനോടു ചേർന്ന കുളിമുറിയിലേക്കു കടന്നു.
രചന – രഘു കുന്നുമ്മക്കര പുതുക്കാട് ഉപഹാരം …………………………………………………………………… തീയാളുന്ന മീനവെയിലിൽ ചവുട്ടി, റെയിൽപ്പാളങ്ങൾ കുറുകേക്കടന്ന്, പാടം കയറി, തെങ്ങിൻ തോപ്പിലെ നടവഴിയിലൂടെ അവൾ വീട്ടിലെത്തിയപ്പോൾ, നട്ടുച്ച…












