കെട്ടുകാഴ്ചകളുടെ അന്ത്യം – മലയാളം ചെറുകഥ
കെട്ടുകാഴ്ചകളുടെ അന്ത്യം കെട്ടുകാഴ്ചകളുടെ അന്ത്യം“എന്റെ പൊന്നു സിദ്ധാർത്ഥേ… നീയൊരുത്തിയെ പ്രണയിക്കുന്നുണ്ടെന്ന് കരുതി ഞങ്ങൾക്കാർക്കും നിന്റെ മേൽ യാതൊരു അവകാശവുമില്ലാത്ത മട്ടിലാണല്ലോ ആ മീരയുടെ പെരുമാറ്റം. നിന്റെ…






