അർദ്ധരാത്രിയിലെ രഹസ്യം – മലയാളം ചെറുകഥ
അർദ്ധരാത്രിയിലെ രഹസ്യം രാത്രിയുടെ ഏതോ യാമത്തിൽ അപ്രതീക്ഷിതമായിട്ടാണ് ഗായത്രി ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നത്. പതിവില്ലാത്ത ഒരു അസ്വസ്ഥത അവളുടെ മനസ്സിനെ അലട്ടുന്നുണ്ടായിരുന്നു. തണുപ്പകറ്റാൻ പുതപ്പ് ഒന്നുകൂടി വലിച്ചിടുവാൻ…







