“ചതിച്ചല്ലൊ ഭഗവാനെ..കുരുത്തം കെട്ടവൾ ഒളിച്ചോടിയൊ…”
രചന – സുധീ മുട്ടം “ആദ്യരാത്രിയുടെ ആലസ്യത്തിൽ താമസിച്ചാണവൻ എഴുന്നേറ്റത്.എഴുന്നേറ്റപാടെ ഉടുത്തിരുന്ന ഉടുമുണ്ട് തപ്പിയെടുത്ത് അവൻ ചാടിയെഴുന്നേറ്റു.കാലുകൾ നിലത്തുറപ്പിച്ചപ്പോൾ പതിയെ അവൻ വേച്ചുപോയി…. തലക്കു വല്ലാത്തൊരു പെരിപ്പും…











