Karimizhi

The World of Malayalam Stories

Vaisakh Baiju

” ഒന്ന് പെറ്റതിന്റെ പെരുപ്പ് മാറിയിട്ടില്ല… അപ്പോഴേക്കും അവൾക്ക് കഴപ്പ് വീണ്ടും മൂത്ത് തുടങ്ങി..മൂട്ടിൽ വെയിലടിച്ചാലും മുറിയിൽ നിന്നിറങ്ങില്ല….”

രചന – വൈശാഖ്‌ ബൈജു ” ഒന്ന് പെറ്റതിന്റെ പെരുപ്പ് മാറിയിട്ടില്ല… അപ്പോഴേക്കും അവൾക്ക് കഴപ്പ് വീണ്ടും മൂത്ത് തുടങ്ങി..മൂട്ടിൽ വെയിലടിച്ചാലും മുറിയിൽ നിന്നിറങ്ങില്ല….” അമ്മായിയമ്മയുടെ ഉച്ചത്തിലുള്ള വർത്തമാനം കെട്ടാണ് ഞാൻ കണ്ണ് തുറന്നത്… അയാൾ എപ്പോഴോ എഴുന്നേറ്റ് പോയിരിക്കുന്നു… ഏറെ കഷ്ടപ്പെട്ട് ഞാൻ കട്ടിലിൽ എഴുന്നേറ്റിരുന്നു…. കാഴ്ച നേരെ നിൽക്കുന്നില്ല… ദേഹം ഇടിച്ചു നുറുക്കിയതുപോലെ……