മൂന്നു വര്ഷങ്ങള്ക്കു മുന്നെയാണ് ഞാൻ അഭിയേട്ടന്റെ വധുവായി കടന്നുവരുന്നത്. ഏതൊരുപെണ്ണും മോഹിക്കുന്ന ഭർത്താവായിരുന്ന അഭിയേട്ടൻ. എന്നെ ജീവനോളം സ്നേഹിച്ചു എന്റെ ഇഷ്ടങ്ങളെല്ലാം സാധിച്ചു തന്നു..
രചന – ഉനൈസ് #അമ്മമനസ്സ് ക്ഷമിക്കണം ഇവർക്ക് ഒരിക്കലും ഒരമ്മയാകാൻ കഴിയില്ല. ഒരു നടുക്കത്തോടെയാണ് ഞാനത് കേട്ടത്. അഭിയേട്ടന്റെ കൈയ്യിലെ എന്റെ പിടുത്തതിന് ശക്തികൂടി. എത്ര നിയന്ത്രിച്ചിട്ടും…







