അമ്മയ്ക്ക്,പനി പിടിച്ചു കിടപ്പിലായിട്ട് മൂന്നാല് ദിവസമായിരുന്നു.. ഇന്നും കൂടെ കിടന്നാൽ അടുപ്പ് പുകയില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാവും
രചന – സൂര്യകാന്തി ദൈവം… അവൻ അടുക്കളയിലെ വക്ക് പൊട്ടിയ മൺചരുവത്തിൽ നിന്നും ഇത്തിരി വെള്ളമെടുത്തു കുടിച്ചു.. തലേന്ന് സന്ധ്യയ്ക്ക്,തോട്ടുവക്കിനപ്പുറത്തെ പറമ്പിലെ അതിരിൽ നിന്നുമവൻ മാന്തിയെടുത്ത രണ്ടു…

