വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ അദ്ദേഹം എന്നെ മാത്രമേ സ്നേഹിച്ചിരുന്നുള്ളൂ..പിന്നെ എപ്പോഴാണ് ഞങ്ങൾക്കിടയിൽ അവൾ കടന്നു വന്നത്…
രചന – സുജ അനൂപ് “മീനൂട്ടി, നാളെ എനിക്ക് ഡൽഹി വരെ ഒന്ന് പോകണo. ഓഫീസിൽ നിന്നും ഒരു ജോലി ഏല്പിച്ചിട്ടുണ്ട്..” “ശരി മനു, എത്ര ദിവസ്സത്തേക്കാണ്….



