തന്റെ മുന്നിലിരിക്കുന്ന വടിവൊത്ത സ്ത്രീരൂപം..
രചന – സോണി പി അശോകൻ തന്റെ മുന്നിലിരിക്കുന്ന വടിവൊത്ത സ്ത്രീരൂപം… താൻ വർഷങ്ങളോളം സ്നേഹിച്ച അലീനയാണെന്ന് മനസിനെ ബോധിപ്പിക്കാൻ സിദ്ധു ബുദ്ധിമുട്ടുന്നുണ്ടായിരുന്നു… മുത്തുകൊലുസുകളോടെ മുൻപ് കൊതിപ്പിച്ചിരുന്ന പാദങ്ങൾ, ഇന്ന് ഹൈ ഹീൽസിനു മുകളിൽ അഴകോടെ നിൽക്കുമ്പോൾ, അവയുടെ നിശബ്ദത, തന്റെ നെഞ്ചിടിപ്പിനെ പുറത്തേക്ക് കേൾപ്പിക്കുമോ എന്നവൻ ഭയന്നു… “ഇരിക്കെടോ…” ഒരുപാട് നാളുകൾക്ക് ശേഷം ആ…

