ആൺമക്കളില്ലാത്തവർക്കൊന്നും മക്കളെക്കൊണ്ട് ഉപകാരം കിട്ടാൻ പാടില്ലാന്ന് പറയുന്നത് ശരിയല്ല. മക്കളെ പഠിപ്പിക്കുമ്പോൾ അവരും ഒരു നല്ല കാലം പ്രതീക്ഷിച്ചിട്ടുണ്ടാകില്ലേ…
രചന – Shincy stent എടാ എബി, നീ ഈ വീടിൻ്റെ ബാക്കി പണിയെടുക്കാന്ന് പറഞ്ഞിട്ട്, ഇത്തവണയും ചെയ്യുന്നില്ലേ… എബിയോട് ലീലാമ്മ ചോദിച്ചു. എബിയും ഭാര്യ ലിനിയും…

