മൂത്തതിന് കല്യാണം ഒന്നും ശരിയാകുന്നില്ലെന്നു കരുതി, ഇളയതിനെയും ഇങ്ങനെ വച്ചോണ്ടിരിക്കാണോ…
രചന – ഷാഹിന ഷാഹി മൂത്തതിന് കല്യാണം ഒന്നും ശരിയാകുന്നില്ലെന്നു കരുതി, ഇളയതിനെയും ഇങ്ങനെ വച്ചോണ്ടിരിക്കാണോ… പുറത്ത് നിന്ന് അങ്കിൾ അച്ഛനോട് പറയുമ്പോൾ പതുക്കെ പറയ്,അവൾ കേൾക്കുമെന്ന്…

