പ്രണയിച്ചു വിവാഹം കഴിച്ചവരായിരുന്നു വിഷ്ണുവും ദീപയും.പരസ്പരം അത്രയേറെ ഇഷ്ടപ്പെട്ടവർ.നീയില്ലെങ്കിൽ ഞാനില്ലെന്നു പറഞ്ഞു ജീവിച്ചവർ.
രചന – സരിത സുനിൽ അവളെ കേൾക്കാനൊരാൾ ******************************** പ്രണയിച്ചു വിവാഹം കഴിച്ചവരായിരുന്നു വിഷ്ണുവും ദീപയും.പരസ്പരം അത്രയേറെ ഇഷ്ടപ്പെട്ടവർ.നീയില്ലെങ്കിൽ ഞാനില്ലെന്നു പറഞ്ഞു ജീവിച്ചവർ.അവർക്കൊരു മകളാണ് അമേയ. ജീവിതം പോകപ്പോകെ പല ബുദ്ധിമുട്ടുകളും വന്നുകൊണ്ടിരുന്നു.അതൊക്കെ സഹിക്കാനും തരണം ചെയ്യാനും പരസ്പരം താങ്ങായി നിന്നു അവർ.പക്ഷേ നാളുകൾ കഴിഞ്ഞപ്പോൾ എന്തിനൊക്കെയോ മാറ്റം വന്നു.തീർച്ചയായും അതിനൊരു കാരണം മൊബൈൽ തന്നെയായിരുന്നു.മകളും…

