ചെറുകഥകൾ ലച്ചു അയാളുടെ കൈ തട്ടി മാറ്റി ഓടി മുറിയിലേക്ക് കേറി വാതിൽ അടച്ച് കുറ്റിയിട്ടു..അവളുടെ പെട്ടെന്ന് ഉള്ള ആ പ്രവർത്തിയിൽ രാമനുണ്ണി ആകെ വല്ലാതായി..ആദ്യമായി ആണ് അയാൾ അവളിൽ ഇങ്ങനെ ഒരു ഭാവം കാണുന്നത്.. by Karimizhi11/10/20230